HOME
DETAILS

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

  
October 23 2024 | 12:10 PM

 Bahrain Cracks Down on Illegal Workers Arrests 33 and Deports 152

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. 1,780 പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിയതില്‍ നിന്നായി താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചത് കണ്ടെത്തി 33 അനധികൃത തൊഴിലാളികളെയാണ് പിടികൂടിയത്.

നിയമലംഘകരായ 152 പേരെ നാടുകടത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും ബഹ്‌റൈനിലെ താമസ നിയമങ്ങളും ലംഘിച്ചവരെയാണ് കൂടുതലും പിടികൂടിയത്. ദേശീയത, പാസ്‌പോര്‍ട്ട്, റെസിഡന്റ്‌സ് അഫയേഴ്‌സ്, ഗവര്‍ണറേറ്റിന്റെ ബന്ധപ്പെട്ട പൊലിസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റിവ് സെന്റന്‍സിങ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാമ്പയിനില്‍ പങ്കെടുത്തു.

32 സംയുക്ത പരിശോധന കാമ്പയിനുകള്‍ കൂടാതെ, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 18 കാമ്പയിനുകളും നടന്നു. മുഹറഖ് ഗവര്‍ണറേറ്റില്‍ ആറ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ ആറ്, സതേണ്‍ ഗവര്‍ണറേറ്റില്‍ രണ്ട് എന്നിങ്ങനെയാണ് പരിശോധന കാമ്പയിനുകള്‍ നടന്നത്.

Bahrain authorities launch widespread inspections, arresting 33 undocumented workers and deporting 152 individuals, intensifying efforts to combat illegal employment and enforce labour regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago