HOME
DETAILS
MAL
യുവതി വിദഗ്ധ ചികില്‍സ കിട്ടാതെ മരിച്ചതായി പരാതി
backup
June 27 2016 | 06:06 AM
കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവതി വിദഗ്ധ ചികില്‍സ കിട്ടാതെ മരിച്ചതായി പരാതി. ചരിപ്പറമ്പു സ്വദേശി ആശക ഗീതയാ(24))ണ് മരിച്ചത്. ഇവിടെ നാലു ദിവസം ചികില്‍സയിലായിരുന്ന യുവതി 25നായിരുന്നു ഡിസ്ചാര്‍ജ്ജായത്. ഇന്നു വീണ്ടും ഛര്‍ദ്ദിയെ തുടര്‍ന്നു കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, വഴിമധ്യേ യുവതി മരിച്ചു. കടക്കല്‍ ആശുപത്രിയില്‍ യുവതിക്കു മതിയായ ചികില്‍സ ലഭിച്ചെല്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."