HOME
DETAILS

ബധിരര്‍ മാത്രം കഥാപാത്രങ്ങളാകുന്ന 'മൗനാക്ഷരങ്ങള്‍് '

  
backup
March 21, 2017 | 4:36 AM

%e0%b4%ac%e0%b4%a7%e0%b4%bf%e0%b4%b0%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b4%a5%e0%b4%be%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99


കോഴിക്കോട്: ബധിര കലാകാരന്മാര്‍ മാത്രം അഭിനേതാക്കളാകുന്ന മൗനാക്ഷരങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡി യം ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ഐ.എന്‍.എസ് പ്രസിഡന്റ് പി.വി ചന്ദ്രന്‍ നിര്‍വഹിച്ചു.
അഭിനേതാവ് കോഴിക്കോട് നാരായണന്‍ നായര്‍ ആദ്യ ക്ലാപ്പടിച്ചു. അഭിനേതാക്കളായ ഇല്ലിക്കെട്ട് നമ്പൂതിരി, വിനോദ് കോവൂര്‍, കസബ സി.ഐ പി. പ്രമോദ്, പി. ശശിധരന്‍, കെ.കെ പ്രേമന്‍, അഡ്വ.ശ്രീജിത്ത് കുമാര്‍, ഹസീന മായനാട്, ഫിറോസ് വട്ടോളി, മൗനാക്ഷരങ്ങളുടെ സംവിധായകന്‍ ദേവദാസ് കല്ലുരുട്ടി, രഞ്ജിത്ത് കുന്ദമംഗലം, മനോജ് മുത്തേരി, രാജീവ് കൗതുകം സംസാരിച്ചു. താമരശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് വി.പി ഉസ്മാന്‍ സ്വാഗതവും സഹസംവിധായകന്‍ ബവീഷ് ബാല്‍ നന്ദിയും പറഞ്ഞു. നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കനായ വിദ്യാര്‍ഥിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം അമ്മ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  2 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  2 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  2 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  2 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  2 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  2 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  2 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  2 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  2 days ago