HOME
DETAILS
MAL
ഷൊര്‍ണൂര്‍- തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
backup
March 21 2017 | 05:03 AM
പാലക്കാട്: ഷൊര്‍ണൂര്‍ -തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിയില്‍ ചെന്നൈ- തിരുവനന്തപുരം മെയിലിന്റെ എന്‍ജിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം സതംഭിക്കാന്‍ കാരണം.
ഷൊര്‍ണൂര്‍- കൊച്ചിന്‍ പാസഞ്ചര്‍, ബംഗളുരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്, ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."