HOME
DETAILS
MAL
വെഞ്ഞാറമൂട് ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റാനുള്ള ശ്രമം തടഞ്ഞു
backup
March 21 2017 | 06:03 AM
വെഞ്ഞാറമൂട്: ബിവറേജസ് ഔട്ട്‌ലെറ്റ് മുക്കുന്നൂര്‍ ത്രിവേണി ജങ്ഷനിലെ ജനറല്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണ സംഘത്തിലേക്ക് രഹസ്യമായി മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.ഇന്നലെ രാത്രി 9 മണിയോടെയാണ് ഇവിടെ നേരമേത്ത നന്മ സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മദ്യവില്‍പന ശാലയിലെ സാധനങ്ങള്‍ എത്തിച്ചു തുടങ്ങിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തി തടയുകയായിരുന്നു. രാത്രി വൈകിയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."