HOME
DETAILS
MAL
സന്തോഷ്കുമാര്‍ വധം: ജാമ്യ ഹരജിയില്‍ വിധി ഇന്ന്
backup
March 21 2017 | 06:03 AM
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് ധര്‍മ്മടം അണ്ടലൂര്‍ മുല്ലപ്രം കാവിന് സമീപം ചോമന്റവിടെ സന്തോഷ്കുമാറി(52)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി നല്കിയ ജാമ്യ ഹരജിയില്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. പാലയാട് ചിറക്കുനിയിലെ ഷാഹിനം വീട്ടില്‍ ഷമില്‍(26) നല്കിയ ജാമ്യ ഹരജിയിലാണ് ജഡ്ജ് വി. ജയറാം വിധി പ്രഖ്യാപിക്കുക. കേസില്‍ എട്ട് സി.പി.എം പ്രവര്‍ത്തകരാണ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."