HOME
DETAILS
MAL
സ്മാര്‍ട്ട് സിറ്റി 2021ഓടെ പ്രവര്‍ത്തന സജ്ജമാകും: പിണറായി വിജയന്‍
backup
June 28 2016 | 03:06 AM
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.ടി കമ്പനികളുടെ പ്രാധിനിത്യവും പ്രവര്‍ത്തനവും കരാറില്‍ പറഞ്ഞ പോലെ തന്നെ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."