HOME
DETAILS
MAL
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി
backup
March 21 2017 | 22:03 PM
വടക്കാഞ്ചേരി: സംസ്ഥാന പാതയോരത്തുള്ള ഓട്ടുപാറ കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യവില്പനശാല പുതുരുത്തി നെയ്യന് പടിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഓഫിസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തി.
മുന്‍ എം.എല്‍.എ പി.എ മാധവന് ഉദ്ഘാടനം ചെയ്തു. എന്‍.ആര് രാധാകൃഷ്ണന് അധ്യക്ഷനായി. കെ. അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്, എസ്.എ.എ ആസാദ്, ബുഷറ റഷീദ്, ജിജോ കുരിയന്‍, ടി.വി സണ്ണി, പി.വി നാരായണസ്വാമി, നാസര്‍ മങ്കര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."