HOME
DETAILS
MAL
ആറ് ഉദ്യോഗസ്ഥര്‍ക്ക് സേവന പുരസ്‌കാരം
backup
June 28 2016 | 05:06 AM
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ വിജയകരമായി നടത്തുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ റവന്യൂ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കി ഉത്തരവായി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി സജീവ്, ജൂനിയര്‍ സൂപ്രണ്ട് വി.കെ പ്രഭാകരന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഇ സൂര്യകുമാര്‍, സീനിയര്‍ ക്ലര്‍ക്കുമാരായ എ.കെ ആരിഫ്, കെ സജീവന്‍, ക്ലര്‍ക്ക് മുഹമ്മദ് ജുനൈദ് എന്നിവര്‍ക്കാണ് ബഹുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."