HOME
DETAILS

സഊദിക്ക് നേരെ വീണ്ടും മിസൈല്‍ ആക്രമണ ശ്രമം

  
backup
May 20 2018 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf

റിയാദ്: സഊദിക്ക് നേരെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ രണ്ടു മിസൈല്‍ വിക്ഷേപിച്ചു. അതിര്‍ത്തി പ്രദേശമായ ഖമീസ് മുശൈത് ലക്ഷ്യമാക്കി വന്ന ഒരു മിസൈല്‍ സഊദി വ്യോമ പ്രതിരോധ സേന തകര്‍ക്കുകയും മറ്റൊന്ന് മരുഭൂമിയില്‍ തകര്‍ന്നു വീഴുകയുമായിരുന്നവെന്നു സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞു.

ശനിയാഴ്ച വൈകീട്ടാണ് മിസൈല്‍ സഊദിക്ക് നേരെ കുതിച്ചത്. എന്നാല്‍ മിസൈല്‍ വേദ സംവിധാനമായ പാട്രിയേറ്റ് മിസൈലുകള്‍ ഉപയോഗിച്ച് ഇത് ആകാശത്തു വെച്ച് തന്നെ തകര്‍ക്കുകയായിരുന്നു. എന്നാല്‍, ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയെത്തിയ മറ്റൊരു മിസൈല്‍ മരുഭൂമിയില്‍ തകര്‍ന്നു വീണതായും നാശ നഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നും സഖ്യ സേന വക്താവ് വിശദീകരിച്ചു. യമനിലെ സഅദയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago