HOME
DETAILS
MAL
പെരിന്തല്‍മണ്ണ ടൗണില്‍ ഇനി പുതിയ സിഗ്നല്‍ സംവിധാനം
backup
June 28 2016 | 06:06 AM
പെരിന്തല്‍മണ്ണ: ടൗണില്‍ പുതിയ സിഗ്നല്‍ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. പന്ത്ര@ണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പുതിയ സിഗ്നല്‍ സംവിധാനം തുടങ്ങുന്നത്. നിലവിലെ സംവിധാനം ഇടക്കിടെ കേടാവുന്നതിനാലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
പെരിന്തല്‍മണ്ണയിലെ പ്രധാന ജംഗ്ഷനിലാണ് സിഗ്നലുകള്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണാണ് നിര്‍മാണ ചുമതല. എല്‍ ആകൃതിയിലുള്ള സിഗ്നല്‍ ലൈറ്റില്‍ സമയക്രമവും ഉ@ണ്ടാകും. എട്ട് വര്‍ഷത്തോളം പഴക്കമുള്ള സിഗ്നല്‍ ലൈറ്റ് മാറ്റുന്നതോടെ നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."