HOME
DETAILS
MAL
ഇന്‍ഷൂറന്‍സ് ഫോട്ടോയെടുക്കല്‍
backup
June 28 2016 | 06:06 AM
മലപ്പുറം: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2016-17 ലേയ്ക്കുള്ള ഫോട്ടോയെടുക്കലും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും ഒന്നാം ഘട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് എടുക്കാത്തവര്‍ക്കും ഒന്നാം ഘട്ടത്തില്‍ ഡാറ്റ ലഭ്യമല്ലാത്തതിനാല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്കും വിവിധ സ്ഥലങ്ങളില്‍ താഴെപറയും പ്രകാരം നടക്കും. ജൂണ്‍ 28ന് - പെരിന്തല്‍മണ്ണ നഗരസഭ (മമ്പ്രപടി ഹെല്‍ത്ത് സെന്റര്‍), ജൂണ്‍ 29ന് - പുലാമന്തോള്‍ പഞ്ചായത്ത് (കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."