HOME
DETAILS
MAL
സമാധാനത്തിന് ആഹ്വാനം
backup
March 22 2017 | 03:03 AM
കാസര്‍കോട്: മദ്റസ അധ്യാപകന് കൊലചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് കലക്ടര്‍ കെ ജീവന് ബാബുവിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു. ജില്ലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന അവസ്ഥ നിലവിലുണ്ട്. ഇതില്‍ നിന്നു രാഷ്ട്രീയപ്രവര്‍ത്തകര്‍ പിന്മാറണമെന്നു പ്രതിനിധികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."