HOME
DETAILS
MAL
ബോധവല്കരണ പരിപാടി നടത്തി
backup
June 28 2016 | 07:06 AM
തിരുവനന്തപുരം: അതിരുകളില്ലാത്ത ആതുര സേവനമെന്ന വിഷയത്തില്‍ മെഡിക്കല്‍ കോളജില്‍ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. വൈദ്യ സഹായ സംഘടനയായ ഡോക്ടേഴ് വിത്തൗട്ട് ബോര്ഡേര്ഴ്സ് അഥവാ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിഴേസ് (എം.എസ്.എഫ്) ആണ് പരിപാടി സംഘടിപ്പിച്ചത്. എം.എസ്.എഫ്. വോളന്റിയര്‍ ചന്ദ്രിക റാവു, ഡോ. എസ്.എസ്. സന്തോഷ് കമാര് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."