HOME
DETAILS

ചോദ്യപ്പേപ്പറിലെ അപാകത; എം.എസ്.എഫ് ഡി.ഡി ഓഫിസ് മാര്‍ച്ച് നടത്തി

  
backup
March 22 2017 | 04:03 AM

%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%aa%e0%b4%be%e0%b4%95%e0%b4%a4


മലപ്പുറം: എസ്.എസ്.എല്‍.എസി, ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ ചോദ്യപ്പേപ്പറുകളില്‍ വിദ്യാര്‍ഥികളെ പരിഗണിക്കാതെയും നിലവാരം കാത്തുസൂക്ഷിക്കാതെയും അച്ചടിച്ചു വിതരണം ചെയ്തു വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കിയെന്നാരോപിച്ചു എം.എസ്.എഫ് ഡി.ഡി ഓഫിസ് മാര്‍ച്ച് നടത്തി.
ചോദ്യപ്പേപ്പര്‍ തയാറാക്കിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ബന്ധപ്പെട്ട പരീക്ഷകള്‍ വീണ്ടണ്ടും നടത്തണമെന്നും സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി.
വി.പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, സാദിഖ് കൂളമഠത്തില്‍, റിയാസ് പുല്‍പറ്റ, ടി. നിയാസ്, ഇ.വി ഷാനവാസ്, സി.പി ഹരിസ്, മുഹമ്മദലി നരിക്കുന്ന്, ഖമറുസ്സമാന്‍ മൂര്‍ക്കത്ത്, സാലിഹ് മാടമ്പി, കെ. ഫാരിസ്, ഷമീര്‍ എടയൂര്‍, ശംസീര്‍ മേലേതില്‍, പി.കെ ബാവ, ബാവ വിസപ്പടി, അഷ്‌റഫ് പാറച്ചോടന്‍, സജീര്‍ കളപ്പാടന്‍, ലത്തീഫ് മുണ്ടണ്ടുപറമ്പ് സംസാരിച്ചു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
അലിഗഢ്
മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ചു
പെരിന്തല്‍മണ്ണ: കേരളാ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അലിഗഢ് മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ചു. കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുര്‍ റഷീദിന്റെ നേതൃത്വത്തില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരണം നല്‍കി. കേരളത്തിന്റെ മതേതര ഭൂമികയില്‍ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും മൂല്യങ്ങളും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.  സ്വപ്ന പദ്ധതിയായ അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിനു വേണ്ടി തിരുവനന്തപുരത്ത് ഉന്നതതല യോഗം സംഘടിപ്പിക്കുമെന്ന് കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുര്‍ റഷീദ് പറഞ്ഞു.
      ടി. അഫ്‌സാര്‍ ബാബു, അസിസ്റ്റന്റ് റജിസ്ട്രാര്‍ അഹസംഖാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago