HOME
DETAILS

ഖുര്‍ആനിലേക്ക് മടങ്ങണം: അബ്ദുറഹ്മാന്‍ ഫൈസി

  
backup
May 21 2018 | 06:05 AM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%a3%e0%b4%82

 

കണ്ണൂര്‍: മാനവരാശിയുടെ ജീവിതവിജയത്തിനുള്ള മാര്‍ഗരേഖയും ഭരണഘടനയുമായ ഖുര്‍ആനിലേക്കുള്ള പരിപൂര്‍ണ മടക്കത്തിലൂടെ മാത്രമേ ഇഹപര വിജയം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് റമദാനില്‍ നടപ്പാക്കുന്ന ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസിന്റെ(തര്‍തീല്‍) ജില്ലാതല ഉദ്ഘാടനം തലശ്ശേരി പൊന്ന്യം സ്രാമ്പി ജുമാമസ്ജിദില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫാതിഹ ഉള്‍പ്പെടെ 11 സൂറത്തുകള്‍, അനിവാര്യമായ ദിക്‌റുകള്‍ എന്നിവ കൃത്യതയോടെ മന:പാഠം നടത്തി പരീക്ഷയിലൂടെ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് തര്‍ത്തീല്‍ ഖുര്‍ആന്‍. ഇബ്രാഹിം ബാഖവി പൊന്ന്യം അധ്യക്ഷനായി. അബ്ദുറഹ്മാന്‍ മിസ്ബാഹി കല്ലായി, നവാസ് ദാരിമി പടന്നോട്ട്, ഉസ്മാന്‍ കുട്ടി ഹാജി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago