HOME
DETAILS
MAL
ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍
backup
March 22 2017 | 19:03 PM
വെള്ളറട: വില്ലേജ് ഓഫിസിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലിരിക്കുന്ന ബൈക്ക് തലവേദനയാകുന്നു. ഒരു മാസമായി ബൈക്ക് ഇവിടെ റോഡരികിലിരിക്കുകയാണ്.
റിട്ട. സൈനികനെന്ന ലേബല്‍ പതിച്ചിട്ടുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബൈക്കാണ്. നാട്ടുകാര്‍ വിവരം പൊലിസില്‍ അറിയിച്ചിട്ടും അവര്‍ എത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."