സി-ഡിറ്റില്‍ ഒഴിവുകള്‍; 27വരെ അപേക്ഷിക്കാം
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 15 ഒഴിവുകളുണ്ട്. താല്‍ക്കാലിക നിയമനമാണ്.
സോണല്‍ മാനേജര്‍:
ബി.ഇബി.ടെക് (സി.എസ്‌ഐ.ടി)എം.സി.എഎം.ബി.എഎം.എസ്.സി (സി.എസ്), അനുബന്ധ മേഖലയില്‍ സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. ഐ.ടി പ്രൊജക്ട് കൈകാര്യം ചെയ്യുന്നതില്‍ കുറഞ്ഞതു മൂന്നുവര്‍ഷം പ്രവൃത്തിപരിചയം.
നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ (എന്‍.എ):
ബി.ടെക്ബി.ഇ (സി.എസ്‌ഐ.ടി)എം.സി.എ. മേല്‍പറഞ്ഞ യോഗ്യതയ്ക്ക് സി.സി.എന്‍.എ സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. മറ്റു വിഭാഗക്കാര്‍ക്ക് സി.സി.എന്‍.എ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞതു മൂന്നു വര്‍ഷം പ്രവൃത്തിപരിചയം.
നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ (എന്‍.എ.ടി.സി.):
ബി.ടെക്ബി.ഇ. (സി.എസ്.ഐ.ടി.)എം.സി.എ. മേല്‍പറഞ്ഞ യോഗ്യതയ്ക്ക് സി.സി.എന്‍.എ, ആര്‍.എച്ച്.സി.ഇ, എം.സി.എസ്.ഇ. സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. മറ്റു വിഭാഗക്കാര്‍ക്ക് സി.സി.എന്‍.എ. ആര്‍.എച്ച്.സി.ഇ, എം.സി.എസ്.ഇ. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കുറഞ്ഞതു മൂന്നുവര്‍ഷം പ്രവൃത്തിപരിചയം.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:
ബി.ടെക്ബി.ഇ. (സി.എസ്.ഐ.ടി.)എം.സി.എ. അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത. മേല്‍പറഞ്ഞ യോഗ്യതയ്ക്ക് സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. മറ്റു വിഭാഗക്കാര്‍ക്ക് സി.സി.എന്‍.എ. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. സെര്‍വര്‍, ഡെസ്‌ക്ടോപ്പ്, പ്രിന്റര്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:
ഇലക്‌ട്രോണിക്‌സ്ംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയറില്‍ ത്രിവത്സര ഡിപ്ലോമബി.സി.എ.ബി.എസ്.സി. (സി.എസ്.). മേല്‍പറഞ്ഞ യോഗ്യതയ്ക്ക് എം.സി.എസ്.ഇ. സര്‍ട്ടിഫിക്കേഷന്‍ അഭികാമ്യം. മറ്റു വിഭാഗക്കാര്‍ക്ക് എം.സി.എസ്.ഇ. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയം, സെര്‍വര്‍, ഡെസ്‌ക്ടോപ്പ്, പ്രിന്റര്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം.
ഗ്രാഫിക്‌സ്അസിസ്റ്റന്റ്:
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഗ്രാഫിക് ഡിസൈനിങില്‍ പി.ജിിപ്ലോമ, സമാന മേഖലയില്‍ പ്രാവീണ്യം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്:
ഇലക്ട്രിക്കല്‍ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമ, പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍):
ബി.ടെക് (സിവില്‍), രണ്ടുവര്‍ഷം പ്രവൃത്തിപരിചയം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍):
ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ.എന്‍.സി.ടി.വി. ട്രേഡ് (ഇലക്‌ട്രോണിക്‌സ്), ഇലക്ട്രീഷ്യന്‍ ലൈസന്‍സ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്):
60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ത്രിവത്സര ഡിപ്ലോമ, സമാന മേഖലകളില്‍ പ്രാവീണ്യംപ്രവൃത്തിപരിചയം അഭികാമ്യം. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഐ.ടി.ഐ.എന്‍.സി.ടി.വി. ട്രേഡ് (ഇലക്‌ട്രോണിക്‌സ്), ഇലക്ട്രീഷ്യന്‍ ലൈസന്‍സ്.
സീനിയര്‍ ജാവാ പ്രോഗ്രാമര്‍:
ബി.ടെക്ബി.ഇ. (സി.എസ്, ഐ.ടി, ഇ.സി.ഇ.)എം.സി.എ.എം.എസ്.സി. (സി.എസ്.ഐ.ടി.), പത്തു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം.
അപേക്ഷാഫോമിന്റെ മാതൃക സിഡിറ്റ് വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കണം.
വിലാസം: Regitsrar, C-DIT, Chtir-anjali Hills, Thiruvllom PO, Thiruvan-anthapuram 695 027. വിശദവിവരങ്ങള്‍ക്ക്: www.c-idt.org
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
മാര്‍ച്ച് 27.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."