HOME
DETAILS
MAL
പ്ലസ് വണ്‍ കമ്മ്യൂണിറ്റി ക്വാട്ട അഭിമുഖം
backup
June 29 2016 | 02:06 AM
എളേറ്റില്‍: എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ കമ്മ്യൂണിറ്റി ക്വാട്ട അഭിമുഖം 30ന് ഉച്ചയ്ക്ക് 1.30ന് സ്കൂള്‍ ഓഫിസില്‍ നടക്കും. സയന്‍സില്‍ റാങ്ക് ഒന്ന് മുതല്‍ 150 വരെയുള്ളവരും കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ റാങ്ക് ഒന്ന് മുതല്‍ 400 വരെയുള്ളവരും കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9946601301.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."