HOME
DETAILS
MAL
കണ്ണൂരില്‍ ബി.ജെ.പി ഓഫിസിനു നേരെ ബോംബേറ്
backup
May 22 2018 | 06:05 AM
കണ്ണൂര്‍: പയ്യന്നൂരിലെ ബി.ജെ.പി ഓഫിസിന് നേരെ ബോംബേറ്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."