HOME
DETAILS
MAL
നിപ വൈറസ് ലക്ഷണത്തോടെ ഒരാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
backup
May 23 2018 | 02:05 AM
തൃശൂര്‍: നിപ വൈറസ് രോഗലക്ഷണങ്ങളോടെ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയുടെ കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."