HOME
DETAILS

സ്‌കൂളില്‍ സാമുഹ്യവിരുദ്ധ ശല്യം വര്‍ധിക്കുന്നുവെന്ന് പരാതി

  
backup
May 23 2018 | 05:05 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%81%e0%b4%b9%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6

 

മട്ടാഞ്ചേരി: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമുഹിക വിരുദ്ധരുടെ ശല്യം ഏറുന്നു. രാത്രി കാലങ്ങളിലും അവധി ദിവസങ്ങളില്‍ പകല്‍ സമയത്തുമാണ് ശല്യം. സ്‌കൂളിലെ ജനറല്‍ ചില്ലുകള്‍ മിക്കവാറും തകര്‍ത്തു. ക്ലാസ് റൂമുകളുടെ താഴുകള്‍ ഓരോ തിങ്കളാഴ്ചകളിലും പുതിയത് ഇടേണ്ട അവസ്ഥയാണ്.
കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുന്നതും പതിവായിരിക്കയാണ്. രാത്രി കാലങ്ങളില്‍ സ്‌കൂളും സമീപ പ്രദേശങ്ങളും വിജനമായി കിടക്കുന്നതാണ് സാമുഹ്യ വിരുദ്ധര്‍ സ്‌കൂള്‍ താവളമാക്കി മാറ്റുവാന്‍ കാരണമായിരിക്കുന്നത്. മദ്യ കുപ്പികളും സിറിഞ്ചുകളും രാവിലെ സ്‌ക്കൂള്‍ തുറക്കുമ്പോഴുള്ള കാഴ്ചയാണ്. പ്രദേശത്ത് രാത്രി കാല പൊലിസ് പെട്രോളിങ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും ചേര്‍ന്ന് മട്ടാഞ്ചേരി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago