HOME
DETAILS

കൊട്ടക്കാമ്പൂര്‍ ഭൂമിക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചു

  
backup
May 23, 2018 | 8:23 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d

കൊച്ചി: ജോയ്‌സ് ജോര്‍ജ് എം.പിയുള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ ഭൂമിക്കേസിലെ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ വിചാരണക്കോടതി തുടര്‍നടപടികളെടുക്കുന്നത് ഹൈക്കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി നല്‍കിയതു പുന: പരിശോധിക്കാന്‍ ഉടുമ്പുഞ്ചോല സ്വദേശിയായ മുകേഷ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ജോയ്‌സ് ജോര്‍ജ് എം.പിയും ബന്ധുക്കളും കൊട്ടക്കാമ്പൂരില്‍ ഭൂമി കൈയേറിയെന്ന കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുകേഷ് ഹരജി നല്‍കിയിരുന്നു. ഇതിനിടെ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലിസ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി തേടി. സിംഗിള്‍ബെഞ്ച് ഇതനുവദിച്ചു.
തുടര്‍ന്ന് എം.പിക്കും ബന്ധുക്കള്‍ക്കുമെതിരെ തെളിവുകളില്ലാത്തതിനാല്‍ കേസവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് പൊലിസ് അന്തിമ റിപ്പോര്‍ട്ട് തൊടുപുഴ സെഷന്‍സ് കോടതിയില്‍ നല്‍കി. കോടതി ഇന്ന് ഇതു പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago