HOME
DETAILS
MAL
കുടിവെള്ള പദ്ധതി: നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി
backup
March 24 2017 | 22:03 PM
കൊയിലാണ്ടി: നഗരസഭയിലെ വലിയഞ്ഞാറ്റില്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. കൊടക്കാട്ടുംമുറിയില്‍ നഗരസഭാ ചെയര്മാന് അഡ്വ. കെ. സത്യന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എന്‍.കെ ഭാസ്കരന് അധ്യക്ഷനായി. നഗരസഭാംഗങ്ങളായ ബാവ കൊന്നേന്‍കണ്ടി, സീമ കുന്നുമ്മല്‍, പി. സിജീഷ്, ബാബു മുണ്ട്യാടി, കെ.കെ ഭാസ്കരന് പി. വിനോദ് സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."