HOME
DETAILS

മുഖ്യമന്ത്രിയെ ട്രോളുന്നവര്‍ ജാഗ്രതൈ, പണി കിട്ടും

  
backup
March 25 2017 | 08:03 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9f%e0%b5%8d

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളുന്നവര്‍ ജാഗ്രത. ഇനി മുതല്‍ മുഖ്യമന്ത്രിക്കെതിരേ ട്രോളിറക്കിയാല്‍ പണി കിട്ടും.
മുഖ്യമന്ത്രിയെ പരിഹസിച്ച് ട്രോളുകള്‍ ഇറക്കരുതെന്ന് പൊലിസ് അറിയിച്ചു. മുഖ്യമന്ത്രിയെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഇറക്കുന്നത് നിര്‍ത്തണമെന്നും നിലവിലുള്ള ട്രോളുകള്‍ പിന്‍വലിക്കണമെന്നും ഹൈടെക് സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഹൈടെക് സെല്‍ അറിയിച്ചു.

ഇതു പ്രകാരം ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തില്‍ ഇറക്കിയ ട്രോളുകള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഐ.ടി ആക്റ്റ് പ്രകാരം നടപടിയെടിക്കുമെന്നും ഹൈടെക് സെല്‍ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago