HOME
DETAILS
MAL
ജബല്‍പൂരിലെ ആയുധ നിര്‍മാണ ശാലയില്‍ സ്‌ഫോടനം: 20 പേര്‍ക്ക് പരുക്ക്
backup
March 25 2017 | 18:03 PM
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്ക്. 30ലേറെ തവണ പൊട്ടിത്തെറിയുണ്ടായതായി പൊലിസ് വ്യക്തമാക്കി. അതേസമയം കുറച്ചു പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്ന് അഗ്നിശമന സേന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."