HOME
DETAILS
MAL
കല്ല്യാശ്ശേരി പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്ത്
backup
March 25 2017 | 19:03 PM
കല്ല്യാശ്ശേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സുന്ദര ഗ്രാമം- ശുചിത്വ ഗ്രാമം എന്ന പ്രമേയത്തില്‍ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന അധ്യക്ഷയായി. വി.ഇ.ഒ ടി.വി രഘുവരന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി ഷാജിര്‍, പി ഗോവിന്ദന്, ഒ.വി ഗീത, കെ ലക്ഷ്മണന്, കെ.വി പ്രകാശന് സാസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."