HOME
DETAILS

എഴുത്തുകാര്‍ പുതിയ തലമുറയ്‌ക്കൊപ്പം വളരണം: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

  
backup
March 25, 2017 | 9:40 PM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%b1


കോഴിക്കോട്: പുതിയ തലമുറയുടെ ഭാഷയും ഭാവുകത്വവും അപ്രതീക്ഷിതമായ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും എഴുത്തുകാര്‍ അതിനുസൃതമായി വളരേണ്ടതുണ്ടെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
തനിമ കലാസാഹിത്യവേദി സാഹിത്യപുരസ്‌കാരം അബൂബക്കര്‍ കാപ്പാടിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ബാലസാഹിത്യ രംഗം ഇപ്പോഴും മാറ്റങ്ങളില്ലാതെ തുടരുകയാണ്.
പുതിയ തലമുറയുടെ വിനോദങ്ങളിലും മൂല്യസങ്കല്‍പങ്ങളിലും ഉള്ള മാറ്റങ്ങള്‍ ബാലസാഹിത്യരംഗം വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ കാപ്പാടിന്റെ 'ചൊല്ലും ചേലും' എന്ന കൃതിക്കാണ് ഈ വര്‍ഷത്തെ തനിമ പുരസ്‌കാരം ലഭിച്ചത്. ഇതോടനുബന്ധിച്ച് തനിമ സംഘടിപ്പിച്ച എഴുത്തൊരുമ സാംസ്‌കാരിക കൂട്ടായ്മയില്‍ ടി മുഹമ്മദ് പ്രഭാഷണം നിര്‍വഹിച്ചു.
ആദം അയൂബ്, ഡോ. ഹിക്മത്തുള്ള, ഗിരിജ പാതേക്കര, മുഖ്ദാര്‍ ഉദിരംപൊയില്‍, ഡോ. എം ഷാജഹാന്‍, കലാം വെള്ളിമാട്, ഫൗസിയ ഷംസ്, കെ.വി സക്കീര്‍ ഹുസൈന്‍, എസ്.എ ഖുദ്‌സി, ജ്യോതി, പ്രദീപന്‍ രാമനാട്ടുകര, അജിജേഷ് പാച്ചാട്ട്, യാസര്‍ അറഫാത്ത്, ബിനീഷ് വൈദ്യരങ്ങാടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം

Kerala
  •  19 minutes ago
No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  an hour ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  an hour ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  2 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  3 hours ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  3 hours ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  3 hours ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  3 hours ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  3 hours ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  3 hours ago