HOME
DETAILS
MAL
മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
backup
June 30 2016 | 06:06 AM
മട്ടാഞ്ചേരി: ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഫോര്‍ട്ട്‌കൊച്ചി ചിരട്ടപ്പാലം മേരി ഗ്രേസിയുടെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."