HOME
DETAILS
MAL
ലേഖന രചനാ മത്സരം
backup
June 30 2016 | 07:06 AM
ചെങ്ങന്നൂര്‍: ഇലഞ്ഞിമേല്‍ കെ.പി രാമന്‍നായര്‍ സ്മാരക ഭാഷാപഠനകേന്ദ്രത്തിന്റെ പ്രഥമ ഭാഷാ പുരസ്‌കാരത്തിനായുള്ള ലേഖന രചനാ മത്സരം ജൂലൈ 3 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ബോധിനി സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലുള്ള ഭാഷാ നൈപുണ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായിട്ടാണ് മത്സരം. ഫോണ്‍ 9447727114.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."