HOME
DETAILS

രോഗം ജീവിതപരീക്ഷണമായി ഏറ്റെടുക്കണം: മാണിയൂര്‍ അഹ്മദ് മുസ്‌ല്യാര്‍

  
backup
March 26 2017 | 20:03 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8f%e0%b4%b1


കണ്ണൂര്‍: സത്യവിശ്വാസികള്‍ രോഗത്തെ ഭയപ്പെടുകയല്ല മറിച്ച് അവ ജീവിത പരീക്ഷണമായി ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറിയും മുശാവറ അംഗവുമായ മാണിയൂര്‍ അഹമദ് മുസ്‌ല്യാര്‍. എളയാവൂര്‍ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വാരത്ത് തുടക്കം കുറിച്ച ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ വിശ്വാസികള്‍ രോഗത്തെ ഭയപ്പെടുകയില്ല. ലോകത്ത് എല്ലാതരം രോഗങ്ങള്‍ക്കും മരുന്നുണ്ട്. മഹത്തരമായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എളയാവൂര്‍ സി.എച്ച് സെന്ററിന്റെ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും ഇതിനെ എല്ലാ നിലയിലും സഹായിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.കെ ഇസ്മത്ത് അധ്യക്ഷനായി. ഡോ. എം.സി ജയറാം, അഡ്വ.പി.വി സൈനുദ്ദീന്‍, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, എസ്.വി മുഹമ്മദലി, പി.
പി സുബൈര്‍, പി.സി അഹമ്മദ്കുട്ടി, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ടി.പി അബ്ബാസ് ഹാജി, റസാഖ് അല്‍ വസല്‍, സത്താര്‍ എന്‍ജിനിയര്‍, ഹുസൈന്‍ ബാഖവി, ഹബീബ് അസ്ഹരി, നസീര്‍ നെല്ലൂര്‍, കെ.പി.കെ വെങ്ങര, സി.എച്ച് മുഹമ്മദ് അഷ്‌റഫ്, കെ.എം ഷംസുദ്ദീന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  14 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  14 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  14 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  14 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  14 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  14 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  14 days ago