അഡ്ജന്റ് പ്രൊഫസറുടെ പാനല്‍ തയ്യാറാക്കുന്നു
കൊച്ചി: പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്)യുടെ കീഴിലുള്ള ഇനിപ്പറയുന്ന സ്‌കൂളുകളിലേയ്ക്ക് അഡ്ജന്റ് പ്രൊഫസര്‍അഡ്ജന്റ് ഫാക്കല്‍റ്റി തസ്തികകളിലേക്കു പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്‌കൂള്‍ഓഫ് അക്വാകള്‍ച്ചര്‍ ആന്റ് ബയോടെക്‌നോളജി, സ്‌കൂള്‍ ഓഫ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, സ്‌കൂള്‍ ഓഫ് അക്വാട്ടിക് ഫൂഡ് പ്രോഡക്ട്‌സ് ആന്റ് ടെക്‌നോളജി, സ്‌കൂള്‍ഓഫ് ഓഷ്യന്‍ സയന്‍സ് ആന്റ് ടെക്‌നോളജി, സ്‌കൂള്‍ ഓഫ് ഓഷ്യന്‍ എന്‍ജിനീയറിങ് ആന്റ് അണ്ടര്‍വാട്ടര്‍ ടെക്‌നോളജി, സ്‌കൂള്‍ ഓഫ് ഫിഷറി എന്‍വയോണ്‍മെന്റ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് എന്‍ട്രപ്രന്യുവര്‍ഷിപ്പ് എന്നിവയിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ11. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസ് വെബ്‌സൈറ്റ് (ംംം.സൗളീ.െമര.ശി) സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."