HOME
DETAILS
MAL
എ.ഡബ്ല്യു.എച്ചില്‍ പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
May 28 2018 | 01:05 AM
കോഴിക്കോട്: എ.ഡബ്ല്യു.എച്ചിന് കീഴില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ്, പോളി, പാരാമെഡിക്കല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കും ടി.ടി.സി, ബി.എഡ് അടക്കമുള്ള വിവിധ അധ്യാപക പരിശീലന കോഴ്‌സുകളിലേക്കും 2018-2019 വര്‍ഷത്തെ പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
പ്രവേശന നടപടികള്‍ സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റി വിജ്ഞാപനങ്ങള്‍ക്ക് വിധേയം. പ്രവേശനം നേടുന്നവര്‍ നിയമാനുസൃത ഫീസ് നല്‍കിയാല്‍ മതി.
രജിസ്‌ട്രേഷനും കോഴ്‌സുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്കും അതത് സ്ഥാപനങ്ങളുടെ ഓഫിസുമായി നേരില്‍ ബന്ധപ്പെടുക.
ഫോണ്‍: 0495 2724670, സ്ഥാപനങ്ങളും, കോഴ്‌സുകളും സംബന്ധിച്ചുള്ള ലിങ്കുകള്‍ക്ക് ംംം.മംവീിഹശില.രീാ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."