HOME
DETAILS
MAL
യാമാനിയ്യ ഇന്റര്‍വ്യൂ 12 ന്
backup
July 01 2016 | 03:07 AM
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളജ് മുതവ്വല്‍ കോഴ്‌സിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 12 നു രാവിലെ 10ന് കോളജ് ക്യാംപസില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ സയ്യിദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."