HOME
DETAILS
MAL
ഹജ്ജ്: പണമടക്കേണ്ട തിയതി 18വരെ നീട്ടി
backup
July 01 2016 | 03:07 AM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോകാന്‍ അവസരം ലഭിച്ചവര്‍ അവസാന ഗഡു പണമടക്കേണ്ട തിയതി ജൂലൈ 18വരെ നീട്ടി. നേരത്തെ ജൂലൈ രണ്ടു വരെയായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി സമയം അനുവദിച്ചിരുന്നത്. നിരവധി തീര്‍ഥാടകര്‍ക്കു പണമടക്കാന്‍ കഴിയാതെവന്നതിനാലാണ് തിയതി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."