HOME
DETAILS
MAL
വെള്ളക്കരം കുടിശിക അടയ്ക്കണം
backup
March 27 2017 | 20:03 PM
തൊടുപുഴ: വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷന് കീഴില്‍ ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളിലായി കുടിശികയുള്ളവര്‍ മാര്‍ച്ച് 31ന് മുന്‍പ് കുടിശിക അടയ്ക്കണം. അല്ലാത്ത പക്ഷം വാട്ടര്‍ കണക്ഷന്‍ വിഛേദിച്ച് റവന്യു റിക്കവറി അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."