HOME
DETAILS

എസ്‌കെഐസി നാഷണല്‍ ബുക്ക് ടെസ്‌ററ് ഫലം പ്രഖ്യാപിച്ചു

  
backup
May 28 2018 | 04:05 AM

skic-national-book-test-result
  റിയാദ്: സമസ്ത കേരള ഇസ്ലാമിക് സെന്‍റന്‍ സഊദിയില്‍ നടത്തിയ "ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി" യെന്ന ഖുര്‍ആന്‍ കാമ്പയിന്‍െറ ഭാഗമായി നടന്ന നാഷണല്‍ ബുക്ക് ടെസ്ററ് ഫലം പ്രഖ്യാപിച്ചു. സഊദിയിലെ നാല്‍പത് സെന്‍ററുകള്‍ കേന്ദ്രീകരിച്ചാണ് ബുക്ക് ടെസ്ററിന്‍െറ മുന്നാം ഘട്ടമായ നാഷണല്‍ ബുക്ക് ടെസ്ററ് നടന്നത്.
 
       കെ വി മുഹമ്മദ് മുസ്ലിയാര്‍ രചിച്ച "ഫത്തഹു റഹ്മാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍" എന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിന്‍െറ 26,27 ജുസ്ഉകളാണ് ടെസററ് ബുക്കായി നല്‍കിയിരുന്നത്. ഒന്നാം ഘട്ടം സോണ്‍ തലവും രണ്ടാം ഘട്ടം പ്രോവിന്‍സ് തലങ്ങളിലുമായിരുന്നു. ഇവയില്‍ ഉന്നതമാര്‍ക്ക് ലഭിച്ചവരാണ് നാഷണല്‍ തലത്തിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടത്. 
      നാഷണല്‍ തല വിജയികൾ: സമീറ അബ്ദു റസാഖ് (റാബഗ്), ഹാരിസ് വട്ടോളി(ജിസാന്‍), സല്‍മ മുഹമ്മദ്, തസ്ലീന ശരീഫ് (റിയാദ്), സലീന സുലൈമാന്‍ (ഖമീസ് മുശൈത്)  ഒന്നാം റാങ്കും,  റഷീദ മൂസ (ഉനൈസ), സ്വാലിഹ ഹാരിദ് (ബുറൈദ), സഫിയ്യ അബ്ദുല്‍ കരീം, തസ്ലീന അബൂബക്കര്‍ (ദമ്മാം), മുഹമ്മദ് ടി എം (ജിദ്ദ), ലുഫ്സാന ഹുസൈന്‍ (യാമ്പൂ), അഫീഫ എ പി, ഉമ്മുകുല്‍സു  ഹബീബുളള, ആയിഷ ഷാജിത, റസീന ഇ, ആയിഷ അബ്ദു റസാഖ്, റുബീന ജംഷീര്‍, ഷാഹില മുബീന (റിയാദ്) തുടങ്ങിയവര്‍ രണ്ടാം റാങ്കും കരസ്ഥമാക്കി.  
 
       ഉമ്മു അബ്ദുളള (യാമ്പൂ), റസ്മിയ അശറഫ്(മദീന), ആബിദ് വെട്ടം, അബ്ദുല്‍ ജലീല്‍ കെ കെ (ജിദ്ദ), യൂസുഫ് കുററാളൂര്‍ (ജിസാന്‍), സുമയ്യ നജീബ്, ഇസ്സത്ത്, ഹഫ്സത്ത് പി എം, മഷൂദ് എ (ദമ്മാം) സമീന അശറഫ്, മുഹമ്മ് റഫീഖ് (ബുറൈദ) ഷാജിറ നിസാര്‍ (ഉനൈസ), ഹനീഫ , ഷറഫുന്നിസാ കെ പി, താജുന്നിസാഅ് (റിയാദ്),സുബ്ന മന്‍സൂര്‍, ആയിശ ഫിറോസ് ഖാന്‍, ആമിന സാജിദ് (ഖമീസ് മുശൈത്) തുടങ്ങിയവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കററ്, ഷീല്‍ഡ്, ഗോല്‍ഡ് മെഡല്‍ അടക്കമുളള സമ്മാങ്ങളും നല്‍കുമെന്ന്എസ് കെ ഐ സി സഊദി നാഷല്‍ കമ്മിററി ഭാരവഹികയായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി കൊപ്പം സൈദു ഹാജി മൂന്നിയൂര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago