HOME
DETAILS

കെ.എ.ടി.എഫ് ജില്ല കണ്‍വന്‍ഷനും യാത്രയപ്പ് സമ്മേളനവും

  
backup
March 27, 2017 | 8:56 PM

%e0%b4%95%e0%b5%86-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d


പെരുമ്പാവൂര്‍: മാറുന്ന കാലഘട്ടത്തില്‍ അധ്യാപക സമൂഹത്തെ എല്ലാ തരത്തിലും വായിക്കുവാനും ഉള്‍കൊള്ളാനും കഴിയുന്നവരായി മാറണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ മജീദ് പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ് )ജില്ല കണ്‍വന്‍ഷനും യാത്രയപ്പ് സമ്മേളനവും മുടിക്കല്‍ അല്‍ മുബാറക് യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടി.വി പരീത് അധ്യക്ഷനായിരുന്നു. എം.സ്വലാഹുദീന്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, മുസ്‌ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷാജഹാന്‍, എന്‍ .എ സലീം ഫാറൂഖി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഫാത്തിമ ജബ്ബാര്‍, എം.കെ അബൂബക്കര്‍ ഫാറൂഖി, ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്, സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫിസര്‍ എ.എം സൈനുദ്ദീന്‍, ഐ.എം.ഇ എം റാഹില ബീവി, എന്‍.പി അബ്ദുല്‍ സലാം, കെ.എം സിദ്ദീഖ്, സ്‌കൂള്‍ മാനേജര്‍ എം.എസ് അബ്ദുല്‍ നാസര്‍, കെ.എം.ഹംസ, കെ.യു അബ്ദു റഹീം ഫാറൂഖി, കെ.എ നൗഷാദ് ,എം എം നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago