HOME
DETAILS
MAL
'അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കാടര്‍ സമുദായം അനുവദിക്കില്ല'
backup
March 27 2017 | 21:03 PM
തിരുവനന്തപുരം: ഗ്രോത്രവിഭാഗമായ കാടര്‍ സമുദായം ജീവിച്ചിരിക്കുന്നിടത്തോളം ഏതു കൊലകൊമ്പന്‍ വിചാരിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്.കാടര്‍ സമുദായത്തെ വംശനാശം സംഭവിക്കുന്ന വിഭാഗത്തിന്റെ പട്ടികയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെ ആവാസഭൂമിയില്‍ നിന്നും മാറ്റിപാര്‍പ്പിക്കാന്‍ നിയമമില്ലെന്നും രാമഭദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."