HOME
DETAILS
MAL
സംസ്കൃതി' 17 സമ്മേളനം
backup
March 27 2017 | 22:03 PM
തിരൂര്‍: ചരിത്രസ്മാരകങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിന്റെ തനിമയും സ്വത്വവും സംരക്ഷിക്കാന്‍ ഓരോ പൗരനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പുരാവസ്തു ഗവേഷകയും ചരിത്രകാരിയുമായ മേരി ബെത്ത്ഹെസ്റ്റ. മലയാളസര്‍വകലാശാലയില്‍ സംസ്കൃതി' 17 സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."