HOME
DETAILS
MAL
മാതാപിതാക്കള്‍ കരുതിയിരിക്കണം
backup
March 27 2017 | 23:03 PM
കുട്ടികള്‍ക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങള്‍ അധികരിച്ചു വരുന്ന കാലമാണല്ലോ ഇത്.രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടചില പ്രധാന കാര്യങ്ങള്‍ കഴിഞ്ഞദിവസം സുപ്രഭാതം പ്രസിദ്ധീകരിച്ച ഉണ്ണി വി.ജെ നായര്‍ തയാറാക്കിയ ലേഖനം എടുത്തുപറഞ്ഞതു ശ്രദ്ധേയമാണ്. ഒരു പരിധിവരെ കുട്ടികള്‍ ഇതുപോലുള്ള അതിക്രമങ്ങളില്‍ അകപ്പെടാതിരിക്കാന്‍ അവ സഹായിക്കും
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം,പരിചിതരെ സൂക്ഷിക്കുക,പ്രത്യേകിച്ചു ബന്ധുക്കളെ ,,വസ്ത്രധാരണ,കുട്ടികളെ ഒറ്റക്ക് നിര്‍ത്തി പോകാതിരിക്കുക,കംപ്യൂട്ടറിന്റെയും ടിവിയുടെയും ഉപയോഗം ഈ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കുട്ടികളല്ലേയെന്നു വിചാരിച്ചു നിയന്ത്രണമില്ലാതിരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."