HOME
DETAILS
MAL
മണല്‍ പിടികൂടി
backup
March 28 2017 | 18:03 PM
മണ്ണാര്‍ക്കാട്: അനധികൃതമായി പിക്ക്അപ്പ് ഓട്ടോയില്‍ കടത്തി കൊണ്ടുപോവുകയായിരുന്ന മണല്‍ പൊലിസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ പതിനൊന്നര മണിയോടെ മണ്ണാര്‍ക്കാട് - പള്ളിക്കുറുപ്പ് റോഡില്‍ വച്ചാണ് വാഹനവും ഡ്രൈവറേയും പിടികൂടിയത്. സംഭവത്തില്‍ പുല്ലശ്ശേരി പഴമ്പന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് (31)നെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."