HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 വരെ
backup
March 28 2017 | 18:03 PM
പാലക്കാട്: രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കിവരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ തുടരും.
അണ്ടര്‍ വാലുവേഷന്‍ നടപടിക്ക് വിധേയരായിരിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഈ മാസം 31നകം ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസില്‍ നോട്ടീസ് പ്രകാരമുള്ള തുക അടക്കേണ്ടതാണ്.
അല്ലാത്തപക്ഷം കര്‍ശനമായ റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."