HOME
DETAILS
MAL
ഡല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
backup
May 30 2018 | 07:05 AM
ന്യൂഡല്‍ഹി: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഡല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദര്‍ ജയിനിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി.
വിവിധ പദ്ധതികള്‍ക്കായി ഒരു സമിതിക്കു രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് 24 ആര്‍ക്കിടെക്റ്റുകളെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്നു കാണിച്ചാണ് കേസ് രരജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മോദിക്ക് എന്താണു വേണ്ടതെന്നു ചോദിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തി.
Cbi raids my house for hiring creative team by PWD. Professionals were hired for different projects. All were forced to leave by cbi.
— Satyendar Jain (@SatyendarJain) May 30, 2018
What does PM Modi want? https://t.co/3vN1MVxPqk
— Arvind Kejriwal (@ArvindKejriwal) May 30, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."