HOME
DETAILS
MAL
അതിക്രമം അവസാനിപ്പിക്കണം
backup
March 28 2017 | 23:03 PM
കോഴിക്കോട്: പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പീഡനം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഭാരതീയ പട്ടികജന സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി ശേഖരന് അധ്യക്ഷനായി. വി.ടി ഭരതരാജന്, ടി.വി വിനീത്കുമാര്‍, കെ. ദാസന്, പി. വേലായുധന്, രാജന് കളക്കുന്ന്, രാജീവന് വേണാടി, കെ.ടി കുട്ടായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."