HOME
DETAILS
MAL
മുക്കം മിനി സിവില്സ്റ്റേഷന് തുറന്നുകൊടുക്കണം
backup
March 28 2017 | 23:03 PM
മുക്കം: മുക്കം മിനി സിവില്‍ സ്റ്റേഷന് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് തടസം നില്കുന്ന സി.പി.എമ്മിന്റെ നിരുത്തരവാദപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ജെ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ടി അഷ്റഫ് അധ്യക്ഷനായി. എന്‍.അപ്പുക്കുട്ടന് മാസ്റ്റര്‍ ,എം.കെ മമ്മദ്, നിഷാബ് മുല്ലോളി, കപ്യേടത്ത് ചന്ദ്രന്, ഫ്രാന്‍സിസ് മൂക്കിലിക്കാട്, സാവിച്ചന്‍ പള്ളിക്കുന്നേല്‍, കെ.വി ജോസ് മാസ്റ്റര്‍, ഷീല നെല്ലിക്കല്‍, റീന പ്രകാശ്, പി.പ്രേമദാസന്,സത്യന് മുണ്ടയില്‍, നജീബ് കല്പൂര്, അഡ്വ.ഷിബു, സണ്ണി പെരികിലം തറപ്പേല്‍, പി.വി.സുരേന്ദ്രലാല്‍, പി.ടി ബാലകൃഷ്ണന്, കെ.പി വദൂദ് റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."