HOME
DETAILS
MAL
നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി, സുബ്രത ബിശ്വാസ് ആഭ്യന്തര സെക്രട്ടറി
backup
March 29 2017 | 04:03 AM
തിരുവനന്തപുരം: നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. എസ്. എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ആഭ്യന്തര സെക്രട്ടറിയായിരിക്കെ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണയാണ് നളിനി നെറ്റോ നല്‍കിയിരുന്നത്. ഈ നിലപാടാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഇവരെ തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ടൂറിസം ഡയരക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
സുബ്രത ബിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും മന്ത്രിസഭ നിയമിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."