HOME
DETAILS

കശ്മീര്‍ താഴ്‌വരയിലെ പ്രശ്‌നപരിഹാരം ചര്‍ച്ചയിലൂടെ മാത്രം- മണിശങ്കര്‍

  
backup
March 29 2017 | 10:03 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b5%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  ചര്‍ച്ച മാത്രമാണ് മാര്‍ഗമെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ബുധ്ഗാം ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി- പിഡിപി സര്‍ക്കാര്‍ കാര്യങ്ങള്‍ മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

' ചര്‍ച്ചകളിലൂടെയല്ലാതെ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമാവില്ല. ബിജെപി എല്ലാം മൂടി വെക്കുകയാണ്. ഇത് ശരിയല്ല. താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥയാണ്. ഇന്ത്യ ഹിന്ദു രാജ്യത്തിലേക്കു നീങ്ങുകയാണെന്നാണ് ഊഹിക്കേണ്ടത്'. മണി ശങ്കര്‍ പറഞ്ഞു.

മതേതര രാഷ്ട്രീയത്തില്‍ നിന്നും ഇന്ത്യ പുറകോട്ട് പോവുന്നതിനനുസരിച്ച് കശ്മീരിലെ സാഹചര്യം വഷളാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ ബിജെപി- പിഡിപി സഖ്യത്തിന് ധാര്‍മികതയില്ല. അത് ഉപയോഗശൂന്യമാണ്. ജനങ്ങള്‍ സര്‍ക്കാറിനെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ താന്‍ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കല്ലേറു നടത്തിയവര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago