HOME
DETAILS
MAL
backup
March 28 2020 | 18:03 PM
തൃശൂര്‍: ആരോഗ്യവകുപ്പും അഗ്‌നിരക്ഷാസേനയും വളണ്ടിയര്‍മാരും ചേര്‍ന്ന് മൂന്നു ജയിലുകള്‍ അണുവിമുക്തമാക്കി.
സബ്ജയില്‍, വനിതാ ജയില്‍, ജില്ലാ ജയില്‍ എന്നിവിടങ്ങളാണ് ശുചിയാക്കിയത്.
സെല്ലുകളില്‍നിന്ന് അന്തേവാസികളെ പുറത്തിറക്കിയ ശേഷമായിരുന്നു പ്രവര്‍ത്തനം. സെന്‍ട്രല്‍ ജയിലും അതിസുരക്ഷാ ജയിലും ഇന്ന് അണുവിമുക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."