HOME
DETAILS

ധോണിയുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

  
backup
March 30 2017 | 00:03 AM

%e0%b4%a7%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. ഇതേതുടര്‍ന്ന് ഇനിയെന്തെങ്കിലും സ്വകാര്യതയുണ്ടോയെന്ന ചോദ്യവുമായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിരംഗത്ത്.
ആധാര്‍ കാര്‍ഡ് നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഏജന്‍സിയുടെ ട്വീറ്റ് റീട്വീറ്റും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചാ വിഷയമായി. ഇതിഹാസ ക്രിക്കറ്ററായ ധോണിയ്ക്ക് ആധാര്‍ കാര്‍ഡ് നല്‍കിയെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റില്‍ പറഞ്ഞത്. ഇതോടെയാണ് ധോണിയുടെ ഭാര്യ സാക്ഷി ട്വിറ്ററില്‍ പ്രതിഷേധവുമായി എത്തിയത്. സര്‍ക്കാര്‍ ഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയ അവര്‍ ഇനിയെന്തെങ്കിലും സ്വകാര്യത അവശേഷിക്കുന്നുണ്ടോ എന്ന് മന്ത്രിയോട് ചോദിച്ചാണ് ട്വിറ്ററില്‍ പ്രതിഷേധിച്ചത്. ശക്തമായി പ്രതികരിച്ചുകൊണ്ട് സാക്ഷി ട്വീറ്റ് ചെയ്ത കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും മന്ത്രിയുടെയും ഏജന്‍സിയുടെയും നിലപാടുകള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളും ഉണ്ടായി. ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കിയതില്‍ നിരാശയും സാക്ഷി ട്വീറ്റില്‍ പ്രകടമാക്കി.
ഇത് വിവാദമായതോടെ ഏജന്‍സി ട്വീറ്റ് നീക്കം ചെയ്തു. അതേസമയം ധോണിയുടെ ഭാര്യ ചൂണ്ടിക്കാട്ടിയ പിഴവ് മനസിലാകാതെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് മന്ത്രി വീണ്ടും ട്വിറ്ററില്‍ കുറിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago